Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 23
    Breaking:
    • ചരിത്ര നിമിഷം; ഓസ്ട്രിയയെ തകർത്ത് അർജന്റീന, റെക്കോർഡുകൾ തിരുത്തി ലയണൽ മെസ്സി!
    • ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയെന്ന് അമേരിക്ക; ആണവോര്‍ജ ഏജന്‍സി പരിശോധകരെ ഇറാന്‍ അനുവദിക്കും
    • ഖത്തര്‍ റാസ് ലഫാന്‍ പ്ലാന്റ് സ്‌ഫോടനം: ഇന്ത്യക്കാര്‍ അടക്കം 13 പേര്‍ മരിച്ചു, 66 പേര്‍ക്ക് പരിക്ക്
    • ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചു
    • കാനഡയിലേക്ക് കടക്കുന്നതിനിടെ 60 കിലോ കൊക്കെയ്‌നുമായി ഇന്ത്യൻ യുവാവ് പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോ​ഴി​ക്ക​ട​യി​ൽ തൊ​ഴി​ലാ​ളി മു​ൻ ജീ​വ​ന​ക്കാ​രെ കു​ത്തി

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി14/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാന്നാർ : പ​രു​മ​ല​യി​ൽ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട​ത് ചോ​ദ്യം​ചെ​യ്ത മു​ൻ ജീ​വ​ന​ക്കാ​രെ പു​തു​താ​യി ജോ​ലി​ക്ക് എ​ത്തി​യാ​ൾ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ചി​ക്ക​ൻ ക​ട​യി​ലെ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ഹു​സൈ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

    പ​രു​മ​ല ഇ​ല്ലി​മ​ല പാ​ല​ത്തി​ന് സ​മീ​പം അ​ൻ​സാ​രി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ക്ക​ൻ സെ​ന്‍റ​റി​ന് മു​ന്നി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ ശേ​ഷം സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ട്ട മു​ഹ​മ്മ​ദ് ഹു​സൈ​നെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചി​ക്ക​ൻ സെ​ന്‍റ​റി​ൽ നേ​ര​ത്തെ ഡ്രൈ​വ​ർ​മാ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന നാ​ദി​ർ​ഷ, രാ​ഹു​ൽ എ​ന്നി​വ​രാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

    ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ സു​ഹൃ​ത്തി​നൊ​പ്പം ക​ട​യി​ലെ​ത്തി​യ ഇ​രു​വ​രും ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട​തി​നെ​ച്ചൊ​ല്ലി ക​ട​യു​ട​മ അ​ൻ​സാ​രി​യു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് പു​തി​യ​താ​യി ജോ​ലി​ക്കെ​ത്തി​യ മി​നി ലോ​റി ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ഹു​സൈ​ൻ ഇ​രു​വ​രേ​യും കു​ത്തി​യ​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ചരിത്ര നിമിഷം; ഓസ്ട്രിയയെ തകർത്ത് അർജന്റീന, റെക്കോർഡുകൾ തിരുത്തി ലയണൽ മെസ്സി!
    23/06/2026
    ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയെന്ന് അമേരിക്ക; ആണവോര്‍ജ ഏജന്‍സി പരിശോധകരെ ഇറാന്‍ അനുവദിക്കും
    22/06/2026
    ഖത്തര്‍ റാസ് ലഫാന്‍ പ്ലാന്റ് സ്‌ഫോടനം: ഇന്ത്യക്കാര്‍ അടക്കം 13 പേര്‍ മരിച്ചു, 66 പേര്‍ക്ക് പരിക്ക്
    22/06/2026
    ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചു
    22/06/2026
    കാനഡയിലേക്ക് കടക്കുന്നതിനിടെ 60 കിലോ കൊക്കെയ്‌നുമായി ഇന്ത്യൻ യുവാവ് പിടിയിൽ
    22/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version