Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 11
    Breaking:
    • മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
    • 2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന
    • ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    • എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സ; കിരീടം ഉറപ്പിച്ചു
    • ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഇ​ഡി അ​ന്വേ​ഷി​ച്ചു​വ​രു​ന്ന മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കാ​തെ സി​.പി​.എം സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി02/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ട്ട​യം: ഇ​ഡി​യും സി​ബി​ഐ​യും അ​ന്വേ​ഷി​ച്ചു​വ​രു​ന്ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കാ​തെ സി​പി​എം സൂ​ക്ഷി​ക്ക​ണ​മെ​ന്നു ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന സി​പി​എ​മ്മി​ന്‍റെ നു​ണ​പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് കു​ടും​ബം ഒ​ന്ന​ട​ങ്കം യു​ഡി​എ​ഫ് പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    നു​ണ പ്ര​ച​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ക​ള്ള വാ​ർ​ത്ത​ക​ളി​ലൂ​ടെ​യും ത​ന്‍റെ പി​താ​വി​നെ ഇ​പ്പോ​ഴും സി​പി​എം ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ കു​റ്റ​പ്പെ​ടു​ത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ ഭാ​ര്യ മ​റി​യാ​മ്മ​യും രം​ഗ​ത്ത് വ​ന്നി​രു​ന്നു. വെ​ട്ടി തു​ണ്ട​മാ​ക്കി​യാ​ലും ത​ന്‍റെ മൂ​ന്ന് മ​ക്ക​ളും ബി​ജെ​പി​യി​ൽ പോ​കി​ല്ലെ​ന്നാ​യി​രു​ന്നു മ​റി​യാ​മ്മ ഉ​മ്മ​ന്‍റെ പ്ര​തി​ക​ര​ണം.

    യു​ഡി​എ​ഫി​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​ന് കു​ടും​ബം എ​ത്തും. മ​ക​ൾ അ​ച്ചു ഉ​മ്മ​നും പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​മെ​ന്നും മ​റി​യാ​മ്മ അ​റി​യി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
    11/05/2025
    2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന
    11/05/2025
    ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    11/05/2025
    എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സ; കിരീടം ഉറപ്പിച്ചു
    11/05/2025
    ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    11/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.