തിരുവനന്തപുരം– എന്‍.എച്ച്.എം മിഷന്‍ കോര്‍ഡിനേറ്ററുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ നാളെ മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെ സമരക്കാറുമായി വീണ്ടും ചര്‍ച്ച നടത്താനൊരുങ്ങി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
സമരക്കാറുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ, സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്നും അതിനാല്‍ സര്‍ക്കാറിന് സമയം നല്‍കണമെന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രധാനമായും പറഞ്ഞത്. ഇന്ന് വൈകുന്നേരം 3.30 ന് നിയമസഭ ഓഫീസില്‍ വെച്ചായിരിക്കും ചര്‍ച്ച
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group