Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    • സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    • ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഒരു സമുദായത്തേയും കോൺഗ്രസ് അവഗണിച്ചിട്ടില്ല: ചെറിയാൻ ഫിലിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- അധികാര സ്ഥാനങ്ങളിൽ ഒരു സമുദായത്തേയും കോൺഗ്രസ് ഒരിക്കലും അവഗണിച്ചിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്.

    മതേതരത്വത്തിൻ്റെ മുഖമുദ്രയായ സമുദായ സമനീതി എന്ന തത്വമാണ് കോൺഗ്രസ് പിന്തുടരുന്നത്. അർഹതയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡണ്ട് എന്നിവരെ തെരഞ്ഞെടുത്തിട്ടുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാമുദായിക വില പേശലിലൂടെ കോൺഗ്രസിനുള്ളിൽ പരസ്പര സ്പർദ്ധ വളർത്തി പാർട്ടിയെ തകർക്കാനാണ് ചില ബാഹ്യശക്തികൾ ഇപ്പോൾ ശ്രമിക്കുന്നത്. ഇവരുടെ പ്രലോഭനങ്ങളിൽ കോൺഗ്രസുകാരാരും വശംവദരാകരുത്,

    കേരളത്തിലെ കോൺഗ്രസിൻ്റെ പ്രഥമ മുഖ്യമന്ത്രി ആർ. ശങ്കർ ഈഴവനാണ്. പിന്നീട് മുഖ്യമന്ത്രിമാരായി വന്ന കെ.കരുണാകരൻ നായരും, എ.കെ.ആൻ്റണി കത്തോലിക്കാ ക്രിസ്ത്യാനിയും ഉമ്മൻ ചാണ്ടി ഓർത്തഡോക്സ് സഭാംഗവും ആയിരുന്നു.

    കേരള പിറവിക്കു ശേഷം വന്ന 20 കെ.പി.സി.സി പ്രസിഡൻ്റുമാരിൽ 7 പേർ നായരും7 പേർ ഈഴവരും 4 പേർ ക്രിസ്ത്യാനികളും രണ്ടു പേർ മുസ്ലീംങ്ങളുമാണ്. ഇവരെ ആരെയും നിയമിച്ചത് ജാതിയോ മതമോ നോക്കിയല്ല.

    ജനപ്രതിനിധി സഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സാമുദായിക പരിഗണനയേക്കാൾ വ്യക്തികളുടെ പൊതു സ്വീകാര്യതയും ജനകീയ ബന്ധവുമാണ് മുഖ്യമാനദണ്ഡം. എല്ലായിടത്തും ജനസംഖ്യാനുപാതിക സമുദായ സമവാക്യം പാലിക്കാറുണ്ട്.

    കോൺഗ്രസിൻ്റെ സംഘടനാ സ്ഥാനങ്ങളിലും പാർലമെൻ്ററി സ്ഥാനങ്ങളിലും 25 ശതമാനം പിന്നോക്കവിഭാഗങ്ങൾക്ക് നൽകണമെന്ന റായ്പൂരിൽ ചേർന്ന എ.ഐ.സി.സി പ്ലീനറി സമ്മേളന തീരുമാനം നടപ്പാക്കാൻ കോൺഗ്രസ് നേതൃത്വം പ്രതിജ്ഞാബദ്ധമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    22/03/2026
    സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    22/03/2026
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026
    ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    22/03/2026
    ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version