Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഫിത്വര്‍ പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു
    • പെരുന്നാൾ നിറവിൽ ലോകം, മക്കയിൽ പ്രാർത്ഥന നിർവഹിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
    • ഖത്തര്‍ പ്രകൃതിവാതക കയറ്റുമതി 5 വര്‍ഷത്തേക്ക് പ്രതിസന്ധിയില്‍; 2 ലക്ഷം കോടിയോളം രൂപ വാര്‍ഷിക നഷ്ടം
    • ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    • എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    1989ല്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/05/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    G Sudhakaran
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ– പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന് പ്രസംഗിച്ച മുന്‍മന്ത്രി ജി. സുധാകരെനതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. നിയമോപദേശം ലഭിച്ചതിന് ശേഷമാണ് പോലീസിന്റെ നടപടി. ഐ.പി.സി 465,468,471 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 1989ലെ ആലപ്പുഴ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയെന്ന് ജി. സുധാകരന്‍ ആലപ്പുഴ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വകാല നേതൃസംഗമത്തിലാണ് വെളുപ്പെടുത്തിയത്.

    പ്രസംഗത്തിനിടയില്‍ കേസെടുത്താലും കുഴപ്പമില്ല എന്ന് പറഞ്ഞ സുധാകരന്റെ പിന്നാലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആലപ്പുഴ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തി. വെളിപ്പടുത്തലിന്മേല്‍ കേസ് എടുക്കാനും വിശദമായ അന്യേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കാനും ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. നിര്‍ദേശം നല്‍കിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രസ്താവന വിവാദമായതോടെ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പറഞ്ഞ് ജി സുധാകരന്‍ തന്നെ രംഗത്തെത്തി. പറയുമ്പോള്‍ കുറച്ച് ഭാവന കലര്‍ത്തിയതാണെന്നും അങ്ങനെ ചെയ്യുന്നയാളുകള്‍ക്ക് ജാഗ്രത കൊടുക്കാന്‍ ഭീഷണിയെന്ന നിലയിലാണ് പറഞ്ഞതെന്നും സുധാകരന്‍ ന്യായീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election commission G Sudhakaran postal vote
    Latest News
    ഫിത്വര്‍ പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു
    20/03/2026
    പെരുന്നാൾ നിറവിൽ ലോകം, മക്കയിൽ പ്രാർത്ഥന നിർവഹിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
    20/03/2026
    ഖത്തര്‍ പ്രകൃതിവാതക കയറ്റുമതി 5 വര്‍ഷത്തേക്ക് പ്രതിസന്ധിയില്‍; 2 ലക്ഷം കോടിയോളം രൂപ വാര്‍ഷിക നഷ്ടം
    20/03/2026
    ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    19/03/2026
    എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.