Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 4
    Breaking:
    • ‘ആനയുടെ അധ്യക്ഷതയില്‍ ഒരു ചര്‍ച്ച’, മൃഗസമ്മേളനത്തിന് വേദിയായി ഹമദ് രാജ്യാന്തര വിമാനത്താവളം
    • മർകസ് ദേശീയതല പരിസ്ഥിതി ക്യാമ്പയിൻ കാന്തപുരം ഉദ്ഘാടനം ചെയ്തു
    • സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം; പ്രവാസികളടക്കം അഞ്ചു പേർ അറസ്റ്റിൽ
    • മുനീര്‍ മാടമ്പാട്ട് കരിപ്പൂര്‍ വിമാനത്താവളം ഡയരക്ടര്‍
    • ബാഴ്‌സയുടെ വലകാക്കാൻ ജൊവാൻ ഗാർസ്യ; ടെർ സ്‌റ്റെഗന് അതൃപ്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

    ഡെസ്‌ക്By ഡെസ്‌ക്18/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് – കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ ചില മത വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ ഉണ്ടാകില്ലെന്ന തരത്തിലായിരുന്നു പ്രസംഗത്തിലെ ഭാഗങ്ങള്‍. ഈ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി കലാപാഹ്വനത്തിന് പരാതി നല്‍കുകയായിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതി ഡി ജി പിക്ക് കൈമാറുകയും തുടര്‍ന്ന് ഡി ജി പി കോഴിക്കോട് പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Case against Hate speech Shama Muhammed
    Latest News
    ‘ആനയുടെ അധ്യക്ഷതയില്‍ ഒരു ചര്‍ച്ച’, മൃഗസമ്മേളനത്തിന് വേദിയായി ഹമദ് രാജ്യാന്തര വിമാനത്താവളം
    04/06/2025
    മർകസ് ദേശീയതല പരിസ്ഥിതി ക്യാമ്പയിൻ കാന്തപുരം ഉദ്ഘാടനം ചെയ്തു
    04/06/2025
    സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം; പ്രവാസികളടക്കം അഞ്ചു പേർ അറസ്റ്റിൽ
    04/06/2025
    മുനീര്‍ മാടമ്പാട്ട് കരിപ്പൂര്‍ വിമാനത്താവളം ഡയരക്ടര്‍
    04/06/2025
    ബാഴ്‌സയുടെ വലകാക്കാൻ ജൊവാൻ ഗാർസ്യ; ടെർ സ്‌റ്റെഗന് അതൃപ്തി
    04/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version