കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ ലഭിക്കുമ്പോൾ പോസ്റ്റൽ ബാലറ്റിൽ മൂന്ന് മണ്ഡലത്തിലും മൂന്ന് മുന്നണികൾക്ക് ലീഡ്.
പാലക്കാട് മുൻവർഷത്തെ പോസ്റ്റൽ വോട്ടിൽ ബി.ജെ.പിയിലെ മെട്രോമാൻ ശ്രീധരനെക്കാൾ സി കൃഷ്ണകുമാർ ലീഡ് നേടിയിട്ടുണ്ട്. ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപ് ലീഡ് തുടരുമ്പോൾ വയനാട്ടിൽ യു.ഡി.എഫിലെ പ്രിയങ്കാ ഗാന്ധിയും മികച്ച മുന്നേറ്റമാണ് തുടക്കം മുതലേ കാണിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group