Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ന്യൂനപക്ഷ വിരുദ്ധ പരാമർശം നടത്തിയ ജഡ്ജിയെ പുറത്താക്കാനുള്ള നീക്കം നിർണായക ഘട്ടത്തിൽ
    • ഭീകര പ്രവർത്തനം: അൽഖസീമിൽ സഹോദരന്മാരുടെ വധശിക്ഷ നടപ്പാക്കി
    • ഇറാന്‍ ആക്രമണം: നയതന്ത്രപരവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍
    • ഇറാന്റെ ആക്രമണം: ഖത്തർ യു.എൻ സെക്രട്ടറി ജനറലിനും രക്ഷാസമിതിക്കും കത്തയച്ചു
    • പിവി അന്‍വര്‍ അടഞ്ഞ അധ്യായം, വാതില്‍ തുറക്കില്ലെന്നും വിഡി സതീശന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    സീബ്രാ ലൈനിൽ വിദ്യാർത്ഥിനികളെ ബസിടിച്ച് തെറിപ്പിച്ചു, മൂന്ന് പേർക്ക് പരിക്ക്

    പി.കെ രാധാകൃഷ്ണൻBy പി.കെ രാധാകൃഷ്ണൻ08/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വടകര: ദേശീയപാത മടപ്പള്ളിയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മടപ്പള്ളി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടിലോടുന്ന അയ്യപ്പന്‍ ബസാണ് അപകടം വരുത്തിയത്.

    നടക്കുതാഴ സിന്ധു നിവാസില്‍ ശ്രേയ എന്‍ സുനില്‍ കുമാര്‍ (19) , തണ്ണീര്‍ പന്തല്‍ ചാത്തോളി ദേവിക ജി നാഥ് (19), കല്ലേരി സ്വദേശിനി ഹൃദ്യ(19) എന്നിവര്‍ക്കാണ് പരിക്ക്. മൂന്ന് പേരെയും വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു. ബസ് ചോമ്പാല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Badgara Zebra Line
    Latest News
    ന്യൂനപക്ഷ വിരുദ്ധ പരാമർശം നടത്തിയ ജഡ്ജിയെ പുറത്താക്കാനുള്ള നീക്കം നിർണായക ഘട്ടത്തിൽ
    24/06/2025
    ഭീകര പ്രവർത്തനം: അൽഖസീമിൽ സഹോദരന്മാരുടെ വധശിക്ഷ നടപ്പാക്കി
    24/06/2025
    ഇറാന്‍ ആക്രമണം: നയതന്ത്രപരവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍
    24/06/2025
    ഇറാന്റെ ആക്രമണം: ഖത്തർ യു.എൻ സെക്രട്ടറി ജനറലിനും രക്ഷാസമിതിക്കും കത്തയച്ചു
    24/06/2025
    പിവി അന്‍വര്‍ അടഞ്ഞ അധ്യായം, വാതില്‍ തുറക്കില്ലെന്നും വിഡി സതീശന്‍
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version