Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • ഗള്‍ഫ് രാജ്യങ്ങളിലാദ്യമായി ഒമാനില്‍ വ്യക്തിഗത നികുതി 2028 മുതല്‍; ഉത്തരവ് പുറപ്പെടുവിച്ച് ഭരണകൂടം
    • മൊസാദിന് വേണ്ടി ചാരവൃത്തി: ഇറാനിൽ മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി
    • ന്യൂയോർക്കിൽ സയണിസ്റ്റ് സ്ഥാനാർത്ഥിക്ക് ഞെട്ടിക്കുന്ന തോൽവി; ഇസ്രായിൽ വിരുദ്ധൻ സൊഹ്റാൻ മംദാനി മേയർ സ്ഥാനത്തേക്ക്
    • മുണ്ടക്കൈക്ക് സമീപം ശക്തമായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ അല്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; അപകട മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
    • ഓപറേഷന്‍ സിന്ദൂര്‍: സൈനികന്റെ കൊലക്കുറ്റത്തിന് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    വടകര സ്വദേശിനിക്ക് ഒന്നര കോടി രൂപ സ്കോളർഷിപ്പോടെ അമേരിക്കയിൽ പി.എച്ച് ഡിക്ക് യോഗ്യത

    പി.കെ രാധാകൃഷ്ണൻBy പി.കെ രാധാകൃഷ്ണൻ13/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വടകര: അമേരിക്കയിലെ പ്രശസ്തമായ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്ക് 1.5 കോടി രൂപയുടെ സ്കോളർഷിപ്പ് നേടി ആയഞ്ചേരി തറോപ്പൊയിൽ സ്വദേശിനി ശഹാന ശിറിൻ. അഞ്ചുവർഷം നീണ്ട ഇന്റർ ഡിസ്‌സിപ്ലിനറി ബയോഫിസിക്സ് പി എച്ച് ഡി പ്രോഗ്രാമിലേക്കാണ് സമ്പൂർണ സ്കോളർഷിപ്പോടു കൂടി തെരഞ്ഞെടുക്കപ്പെട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയിലെ പ്രമുഖ ഗവേഷണ സർവ്വകലാശാലയായ ഐസെർ കൊൽക്കത്തയിൽനിന്നുമാണ് ശഹാന ശിറിൻ ബിരുദാന്തര ബിരുദം കരസ്ഥമാക്കിയത്. അവിടെവച്ചു സ്റ്റംസെൽ തെറാപ്പിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെയും ടി ആർ പി ചാനലുകളെയും ബന്ധപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്.

    പുനരുജ്ജീവന സവിശേഷതകളുള്ള സ്റ്റംസെല്ലുകൾ ദിയബെറ്റീസ്, പാർക്കിന്സൺസ് ഡിസീസസ് സ്കലിറോസിസ്, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ ഒട്ടനവാധി രോഗങ്ങളുടെ ചികിത്സയിൽ അനവധി സാധ്യതകൾ വൈദ്യശാസ്ത്രരംഗത് തുറന്നവയാണ്. ഈ കോശങ്ങൾ ട്രാൻസ്‌പ്ലാനറ്റേഷനുശേഷം നേരിടുന്ന പ്രതിസന്ധികളെ ടി ആർ പി ചാനലുകളുടെ സഹായത്തോടെ എങ്ങനെ തടയാമെന്നതിനെ കുറിച്ച് ശഹാനയുടെ ഗവേഷണം പ്രാഥമിക കണ്ടെത്തലുകൾ നൽകിയിട്ടുണ്ട്. വൈറ്റ് ഹൗസ് അബ്ദുല്ലയുടെയും ഒ.എം സാറ ടീച്ചറുടെയും മകളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Shahana Shrin
    Latest News
    ഗള്‍ഫ് രാജ്യങ്ങളിലാദ്യമായി ഒമാനില്‍ വ്യക്തിഗത നികുതി 2028 മുതല്‍; ഉത്തരവ് പുറപ്പെടുവിച്ച് ഭരണകൂടം
    25/06/2025
    മൊസാദിന് വേണ്ടി ചാരവൃത്തി: ഇറാനിൽ മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി
    25/06/2025
    ന്യൂയോർക്കിൽ സയണിസ്റ്റ് സ്ഥാനാർത്ഥിക്ക് ഞെട്ടിക്കുന്ന തോൽവി; ഇസ്രായിൽ വിരുദ്ധൻ സൊഹ്റാൻ മംദാനി മേയർ സ്ഥാനത്തേക്ക്
    25/06/2025
    മുണ്ടക്കൈക്ക് സമീപം ശക്തമായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ അല്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; അപകട മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
    25/06/2025
    ഓപറേഷന്‍ സിന്ദൂര്‍: സൈനികന്റെ കൊലക്കുറ്റത്തിന് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് കോടതി
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version