Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • സൗദിയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും സാധ്യത
    • രക്ഷപ്പെട്ട യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ വലിച്ചു തുറന്നതാണോ അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണം, ആരോപണത്തിന്റെ വാസ്തവം അറിയാം
    • പ്രായപൂര്‍ത്തിയാകാത്ത മകന് വിവാഹം തീരുമാനിക്കുന്നു; ശേഷം പ്രതിശ്രുത വധുവിനൊപ്പം ഒളിച്ചോടി പിതാവ്‌
    • ഐ.ടി ജീവനക്കാരന്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് ആരോപണം
    • പറമ്പിൽ നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    അശ്വിനി കുമാർ വധക്കേസ്: എൻ.ഡി.എഫ് പ്രവർത്തകൻ എം.വി മർഷൂക്കിന് ജീവപര്യന്തം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌04/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • 13 പ്രതികളെ വെറുതെ വിട്ടതിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് കുടുംബം
    • കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ വിധിച്ചത് വിചിത്രമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വൽസൺ തില്ലങ്കേരി

    കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറായിരുന്ന പുന്നാട് അശ്വിനി കുമാർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതി എൻ.ഡി.എഫ് പ്രവർത്തകനായ എം.വി മർഷൂക്കിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ പ്രഖ്യാപിച്ചത്.

    കേസിലെ മൂന്നാം പ്രതിയായ ചാവശ്ശേരി സ്വദേശി എം.വി മർഷൂക്ക് കുറ്റക്കാരനെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 14 പ്രതികളുണ്ടായിരുന്ന കേസിൽ എൻ ഡി എഫ് പ്രവർത്തകരായ മറ്റ് 13 പ്രതികളെയും കുറ്റക്കാരെന്ന് തെളിയിക്കാനാവാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു. 2005 മാർച്ച് പത്തിനാണ് ബസിൽ യാത്ര ചെയ്യവെ അശ്വിനി കുമാറിനെ ഇരിട്ടിയിൽ വച്ച് അക്രമിസംഘം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    13 പ്രതികളെ വെറുതെ വിട്ട കോടതി നടപടിയിൽ നിരാശയുണ്ടെന്നും അപ്പീൽ പോകുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വൽസൺ തില്ലങ്കേരി പ്രതികരിച്ചു. ഒൻപത് പേർ ചേർന്ന് നടത്തിയ കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ വിധിച്ചത് വിചിത്രമാണെന്നും വൽസൺ പറഞ്ഞു.

    പ്രതികളെ വെറുതെ വിട്ട നടപടിയിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് അശ്വിനികുമാറിന്റെ കുടുംബവും പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    13 NDF workers acquitted Ashwini Kumar murder case life imprisonment MV Marshuk
    Latest News
    സൗദിയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും സാധ്യത
    20/06/2025
    രക്ഷപ്പെട്ട യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ വലിച്ചു തുറന്നതാണോ അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണം, ആരോപണത്തിന്റെ വാസ്തവം അറിയാം
    20/06/2025
    പ്രായപൂര്‍ത്തിയാകാത്ത മകന് വിവാഹം തീരുമാനിക്കുന്നു; ശേഷം പ്രതിശ്രുത വധുവിനൊപ്പം ഒളിച്ചോടി പിതാവ്‌
    20/06/2025
    ഐ.ടി ജീവനക്കാരന്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് ആരോപണം
    20/06/2025
    പറമ്പിൽ നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.