പരപ്പനങ്ങാടി– സൗദി കെഎംസിസി നാഷണൽ കമ്മിറ്റി നേതാവും കേരള സുന്നി ജമാഅത്ത് പ്രസിഡണ്ടും ഗ്രെയ്‌സ് എജുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ സയ്യിദ് അഷ്‌റഫ് തങ്ങൾ ബാഹസൻ ചെട്ടിപ്പടിയുടെ മാതാവ് ഹൗവ്വ എന്ന ആറ്റബീവി (80) നിര്യാതയായി. വലിയ ജാറത്തിങ്ങൽ മർഹും സയ്യിദ് പൂക്കോയതങ്ങളുടെ ഭാര്യയാണ്. മറ്റു മക്കൾ: സയ്യിദ് ഹുസൈൻ തങ്ങൾ, പരേതയായ സൈനബ ബീക്കുഞ്ഞി ബീവി, സുഹറ ബാഹസൻ
മരുമക്കൾ: ഇമ്പിച്ചിക്കോയ തങ്ങൾ തച്ചണ്ണ, സയ്യിദ് ഹാശിം അൽ ഹദ്ദാദ് പൊന്നാനി, ഫാത്തിമത്തു സുഹ്‌റ, ഹബീബ, ബസ്മ മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ 8.30 ന് പുതുക്കുളം പള്ളിയിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group


