ആലപ്പുഴ: വള്ളിക്കുന്നത്ത് തെരുവുനായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ മുഖം നായ കടിച്ചു കീറി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വീടിന്റെ പറമ്പില്‍ സംസാരിച്ചുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞു വന്ന നായ ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ നിലത്തുവീണ സ്ത്രീയെ നായ ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പട്ടിക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group