ആലപ്പുഴ : 56 ാംമത് കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറം ജില്ലക്ക്. നാല് ദിവസം നീണ്ടു നിന്ന ശാസ്ത്ര മേളക്ക് സമാപനമായപ്പോള്‍ ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളില്‍ 1450 പോയിന്റുമായാണ് മലപ്പുറം കിരീടത്തില്‍ മുത്തമിട്ടത്. 1412 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 1353 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്‌കൂള്‍ തലത്തില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച് എസ് എസ് 140 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസ് 131 പോയിന്റുമായി രണ്ടാം സ്ഥാനവും 126 പോയിന്റുമായി ഇടുക്കി കൂമ്പന്‍പാറ എഫ് എം ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വി എച്ച് എസ് ഇ എക്‌പോയില്‍ മേഖലാ തലത്തില്‍ നടന്ന മല്‍സരത്തില്‍ 67 പോയിന്റുമായി തൃശൂര്‍ ചാമ്പ്യന്മാരായി. 66 പോയിന്റുമായി കൊല്ലം രണ്ടാം സ്ഥാനത്തും എറണാകുളം 60 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി.
സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേള വിജയികള്‍
ശാസ്ത്രമേള-എച്ച് എസ് വിഭാഗം
സ്‌കൂള്‍ തലം
ഒന്നാം സ്ഥാനം-കോട്ടയം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എച്ച് എസ്
രണ്ടാം സ്ഥാനം-പത്തനംതിട്ട പ്രമാടം നേതാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
മൂന്നാം സ്ഥാനം- കണ്ണൂര്‍ കൂടാളി എച്ച് എസ് എസ്
മികച്ച ജില്ല
ഒന്നാം സ്ഥാനം- പാലക്കാട്
രണ്ടാം സ്ഥാനം- കണ്ണൂര്‍
മൂന്നാം സ്ഥാനം- കോഴിക്കോട്
എച്ച് എസ് എസ് വിഭാഗം
സ്‌കൂള്‍ തലം
ഒന്നാം സ്ഥാനം – മൂവാറ്റുപുഴസെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് എച്ച് എസ് എസ്
രണ്ടാം സ്ഥാനം – കോഴിക്കോട് അവിട്ടനല്ലൂര്‍ ജി എച്ച് എസ് എസ്
മൂന്നാം സ്ഥാനം-
കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍എച്ച് എസ് എസ്
ഇടുക്കി വഴിത്തല എസ് എസ് എച്ച് എസ് എസ്
വയനാട്മാനന്തവാടി എം ജി എം എച്ച് എസ് എസ്
വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസ്
പത്തനംതിട്ട കോന്നി ഗവ. എച്ച് എസ് എസ്
മികച്ച ജില്ല
ഒന്നാം സ്ഥാനം-തൃശൂര്‍
രണ്ടാം സ്ഥാനം-എറണാകുളം
മൂന്നാം സ്ഥാനം-കണ്ണൂര്‍
സാമൂഹ്യ ശാസ്ത്രമേള
എച്ച് എസ് വിഭാഗം
മികച്ച സ്‌കൂള്‍:
ഒന്നാം സ്ഥാനം-പാലക്കോട് പൊറ്റശ്ശേരി ജി എച്ച് എസ്
രണ്ടാം സ്ഥാനം-ആലപ്പുഴ മാവേലിക്കര ബി എച്ച് എച്ച് എസ് എസ്
മൂന്നാം സ്ഥാനം-ഇടുക്കി കല്ലാര്‍ ജി എച്ച് എസ് എസ്, കൊല്ലം പുത്തൂര്‍ ഗവ. എച്ച് എസ് എസ്
മികച്ച ജില്ല:
ഒന്നാം സ്ഥാനം-കോഴിക്കോട്
രണ്ടാം സ്ഥാനം-വയനാട്, കോട്ടയം
മൂന്നാം സ്ഥാനം-പാലക്കാട്
എച്ച് എസ് എസ് വിഭാഗം
മികച്ച സ്‌കൂള്‍:
ഒന്നാം സ്ഥാനം-കാസര്‍കോഡ് എട്‌നീര്‍ സ്വാമിജീസ് എച്ച് എസ് എസ്
രണ്ടാം സ്ഥാനം-വയനാട്, മാനന്തവാടി ഗവ. വി എച്ച് എസ് എസ്
കോഴിക്കോട്, വളയം ജി എച്ച് എസ് എസ്
മൂന്നാം സ്ഥാനം-കൊല്ലം അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച് എസ് എസ്, മലപ്പുറം, പറപ്പൂര്‍ ഐ യു എച്ച് എസ് എസ്
മികച്ച ജില്ല:
ഒന്നാം സ്ഥാനം-മലപ്പുറം
രണ്ടാം സ്ഥാനം-കോഴിക്കോട്
മൂന്നാം സ്ഥാനം-എറണാകുളം
ഐ ടി മേള
എച്ച് എസ് വിഭാഗം
മികച്ച സ്‌കൂള്‍:
ഒന്നാം സ്ഥാനം- കാസര്‍കോഡ്, ഉദിനൂര്‍ ജി എച്ച് എസ് എസ്
രണ്ടാം സ്ഥാനം-കോട്ടയം, കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് എച്ച് എസ്
മൂന്നാം സ്ഥാനം-വയനാട്, നടവയല്‍ സെന്റ് തോമസ് എച്ച് എസ് എസ്, കണ്ണൂര്‍ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ജി എച്ച് എസ് എസ്
മികച്ച ജില്ല:
ഒന്നാം സ്ഥാനം-തൃശൂര്‍
രണ്ടാം സ്ഥാനം-കണ്ണൂര്‍
മൂന്നാം സ്ഥാനം-മലപ്പുറം
എച്ച് എസ് എസ് വിഭാഗം
മികച്ച സ്‌കൂള്‍:
ഒന്നാം സ്ഥാനം-വയനാട്, ദ്വാരക സേക്രേഡ് ഹാര്‍ട്ട് എച്ച് എസ് എസ്
രണ്ടാം സ്ഥാനം-എറണാകുളം, നോര്‍ത്ത് പറവൂര്‍ ഗവ. ബോയ്‌സ് എച്ച് എസ് എസ്
മൂന്നാം സ്ഥാനം-തിരുവനന്തപുരം, നെയ്യാറ്റിന്‍കര ഗവ. എച്ച് എസ് എന്ന്
മികച്ച ജില്ല:
ഒന്നാം സ്ഥാനം-തൃശൂര്‍
രണ്ടാം സ്ഥാനം-മലപ്പുറം
മൂന്നാം സ്ഥാനം-കോഴിക്കോട്
ഗണിത മേള
എച്ച് എസ് വിഭാഗം
മികച്ച സ്‌കൂള്‍:
ഒന്നാം സ്ഥാനം-ആലപ്പുഴ, പൂങ്കാവ്, എം ഐ എച്ച് എസ്
രണ്ടാം സ്ഥാനം-വയനാട്, മാനന്തവാടി, ഗവ. വി എച്ച് എസ് എസ്
മൂന്നാം സ്ഥാനം-വയനാട്, ബത്തേരി, അസംപ്ഷന്‍ എച്ച് എസ്
മികച്ച ജില്ല:
ഒന്നാം സ്ഥാനം-മലപ്പുറം
രണ്ടാം സ്ഥാനം-കണ്ണൂര്‍
മൂന്നാം സ്ഥാനം-എറണാകുളം
എച്ച് എസ് എസ് വിഭാഗം
മികച്ച സ്‌കൂള്‍:
ഒന്നാം സ്ഥാനം-പത്തനംതിട്ട, കോന്നി ഗവ. എച്ച് എസ് എസ്
രണ്ടാം സ്ഥാനം-മലപ്പുറം, വെള്ളിയഞ്ചേരി, എ എസ് എം എച്ച് എസ് എസ്
മൂന്നാം സ്ഥാനം-പാലക്കാട്, കല്ലടി എച്ച് എസ് എസ് കുമരംപുത്തൂര്‍
മികച്ച ജില്ല:
ഒന്നാം സ്ഥാനം-മലപ്പുറം
രണ്ടാം സ്ഥാനം-കണ്ണൂര്‍
മൂന്നാം സ്ഥാനം-പാലക്കാട്
പ്രവൃത്തിപരിചയമേള
എച്ച് എസ് വിഭാഗം
മികച്ച സ്‌കൂള്‍:
ഒന്നാം സ്ഥാനം-വയനാട്, തരിയോട്, നിര്‍മ്മല എച്ച് എസ്
രണ്ടാം സ്ഥാനം-കാസര്‍കോഡ് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച് എസ് എസ്
മൂന്നാം സ്ഥാനം-തിരുവനന്തപുരം, ആറ്റിങ്ങല്‍ ഗവ. എച്ച് എസ് എസ് ഫോര്‍ ഗേള്‍സ്
മികച്ച ജില്ല:
ഒന്നാം സ്ഥാനം-മലപ്പുറം
രണ്ടാം സ്ഥാനം-കണ്ണൂര്‍
മൂന്നാം സ്ഥാനം-കോഴിക്കോട്
എച്ച് എസ് എസ് വിഭാഗം
മികച്ച സ്‌കൂള്‍:
ഒന്നാം സ്ഥാനം – കാസര്‍കോഡ് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച് എസ് എസ്
രണ്ടാം സ്ഥാനം – തൃശൂര്‍, പനങ്ങാട്, എച്ച് എസ് എസ്
മൂന്നാം സ്ഥാനം – മലപ്പുറം, മഞ്ചേരി എച്ച് എം വൈ എച്ച് എസ് എസ്
മികച്ച ജില്ല:
ഒന്നാം സ്ഥാനം-കണ്ണൂര്‍
രണ്ടാം സ്ഥാനം-മലപ്പുറം
മൂന്നാം സ്ഥാനം-തൃശൂര്‍
കേരള സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തിപരിചയമേള
ഓവറോള്‍-കേള്‍വി പരിമിതര്‍
സ്‌കൂള്‍:
ഒന്നാം സ്ഥാനം-എറണാകുളം, മാണിക്യമംഗലം സെന്റ് ക്ലയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദി ഡഫ്
രണ്ടാം സ്ഥാനം-കോഴിക്കോട്, എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്റ് ഹിയറിങ് സ്‌കൂള്‍ ഫോര്‍ ദി ഡഫ്
മൂന്നാം സ്ഥാനം-മലപ്പുറം, വാഴക്കാട് കാരുണ്യ ഭവന്‍ സ്‌കൂള്‍ ഫോര്‍ ദി ഡഫ്.
ഓവറോള്‍-കാഴ്ച പരിമിതര്‍
സ്‌കൂള്‍:
ഒന്നാം സ്ഥാനം-കോട്ടയം, കാഞ്ഞിരപ്പള്ളി കാളകെട്ടി അസ്സീസി സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്
രണ്ടാം സ്ഥാനം-മലപ്പുറം, മങ്കട പള്ളിപ്പുറം കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്
മൂന്നാം സ്ഥാനം-എറണാകുളം, ആലുവ തോട്ടുമുഖം സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്