ആലപ്പുഴ : നെഹ്റു ട്രോഫി ജലമേള ഈ മാസം 28 ന് നടത്താൻ തീരുമാനം. സർക്കാർ തീരുമാനം മന്ത്രി പി പ്രസാദ്, എൻ ടി ബി ആർ സൊസൈറ്റിയുടെ അടിയന്തിര യോഗത്തിൽ അറിയിച്ചു. വയനാട് ഉരുൾപൊട്ടലിനെതുടർന്ന് മാറ്റിവച്ചതാണ്.
ജലമേളയിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group