ബഹ്റൈൻ- ആലപ്പുഴ ഹാശിമിയ്യയുടെ ബഹ്റൈൻ കമ്മിറ്റി രൂപീകരിച്ചു. ഗുദൈബിയ ഐ സി എഫ് ഓഫീസിൽ ചേർന്ന, ഹാശിമിയ്യ സിൽവർ ജൂബിലി പ്രചരണ സംഗമം സി.എച്ച് അശ്റഫ് ഹാജി ഉദ്ഘാടനം ചെയ്തു. എം. ഷംസുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഹാശിമിയ്യ ജനറൽ സെക്രട്ടറി പി.കെ മുഹമ്മദ് ബാദ്ഷാ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികൾ: എം ശംസുദ്ദീൻ സഖാഫി കൊല്ലം ( പ്രസിഡന്റ് ) എ ആർ ബുഖാരി ക്ളാപ്പന (സെക്രട്ടറി) സി എച് അഷ്റഫ് ഹാജി കോഴിക്കോട് ( ട്രഷറർ) വി എം ബഷീർ, ഷുഐബ് നിസാർ കൊല്ലം, ആർ മുഹമ്മദ് സാലിഹ്, എം എ റഈസ്, അബ്ദുൽ സത്താർ മണപ്പള്ളി, എ അബ്ദുൽ കരീം, എൻ കെ അബൂബക്കർ,( എക്സിക്കൂട്ടീവ് അംഗം).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group