സുല്‍ത്താന്‍ ബത്തേരി: അമ്പലവയലിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുപ്പക്കൊല്ലി സ്വദേശി സല്‍മാനാണ് (20) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ സല്‍മാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



