പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാർ പ്രഖ്യാപിച്ച ‘ബ്രിട്ട് കാർഡ്’ എന്ന നിർബന്ധിത ഡിജിറ്റൽ ഐഡി പദ്ധതി യുകെയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിച്ചേക്കും.
ഗൾഫിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ ഗ്രാൻഡ് അവരുടെ ജിസിസിയിലെ വിവിധ സ്റ്റോറുകൾക്കായി കേരളത്തിൽ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു




