Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    • തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    • ആൻചലോട്ടിയുടെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട്
    • ബെംഗളുരു അപകടത്തില്‍ റോയല്‍ചാലഞ്ചേഴ്‌സ് മാര്‍ക്കറ്റിംഗ് മേധാവി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
    • മെസ്സി തിരിച്ചെത്തി; ചിലിയും കടന്ന് അർജന്റീന മുന്നോട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    വന്യമൃഗ ആക്രമണം; മധ്യപ്രദേശിലെ ലിംബായില്‍ 6 പേര്‍ കൊല്ലപ്പെട്ടു

    കഴുതപ്പുലിയെന്ന് സംശയം
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി04/06/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കഴുതപ്പുലി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇന്‍ഡോര്‍- മധ്യപ്രദേശിലെ ബര്‍വാനിയില്‍ ലിംബായി ഗ്രാമത്തില്‍ അഞ്ജാത മൃഗത്തിന്റെ ആക്രമണത്തിനിരയായ ആറു പേര്‍ മരണമടഞ്ഞു. പ്രദേശത്ത് കഴുതപ്പുലി (ഹൈന)യെ കണ്ടതിനാല്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി മധ്യപ്രദേശ് വനംവകുപ്പ് അറിയിച്ചു. അതേസമയം കഴുതപ്പുലി ആണ് ആക്രമിച്ചതെന്നതിന് യാതൊരു തെളിവും ലഭ്യമായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

    മെയ് അഞ്ചിനാണ് ലിംബായ് ഗ്രാമത്തിലെ വീടിനു പുറത്ത് ഉറങ്ങുകയായിരുന്ന 17 പേരെ പുലര്‍ച്ചയോടെയാണ അജ്ഞാത മൃഗം ആക്രമിക്കുന്നത്. ശക്തമായ ചൂട് കാരണമാണ് പുറത്ത് ഉറങ്ങാന്‍ കിടന്നത്. മൃഗത്തിന്റെ ആക്രമണമേറ്റവര്‍ക്കെല്ലാം പേവിഷബാധാ വാക്‌സിന്‍ നല്‍കിയിരുന്നു. ഇവരില്‍ ആറുപേരാണ് മരണത്തിന് കീഴടങ്ങിയത്. അതിനിടെ ലിംബായ് ഗ്രാമത്തില്‍ ഒരു കഴുതപ്പുലിയെ കണ്ടതായും മൃഗത്തിന്റേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളുണ്ടെന്നും നാട്ടുകാര്‍ ഫോറസ്റ്റിനെ വിവരമറിയിച്ചു. ഈ വിവരമറിഞ്ഞ ഉടന്‍ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ (റേഞ്ചര്‍) വികാസ് ജാംരെ അറിയിച്ചു. ഗ്രാമത്തില്‍ നിന്ന് ഏകദേശം 4.50 കിലോമീറ്റര്‍ അകലേയാണ് വന അതിര്‍ത്തി സ്ഥിതി ചെയ്യുന്നത്. ലിംബായ് ഗ്രാമത്തിലെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ തിരച്ചില്‍ നടത്തും. വനംവകുപ്പിലെ നാല്‍പ്പത്തിയഞ്ച് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചതെന്നും വികാസ് വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack Madhyapradesh Wild animal
    Latest News
    ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    06/06/2025
    തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    06/06/2025
    ആൻചലോട്ടിയുടെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട്
    06/06/2025
    ബെംഗളുരു അപകടത്തില്‍ റോയല്‍ചാലഞ്ചേഴ്‌സ് മാര്‍ക്കറ്റിംഗ് മേധാവി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
    06/06/2025
    മെസ്സി തിരിച്ചെത്തി; ചിലിയും കടന്ന് അർജന്റീന മുന്നോട്ട്
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version