Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 12
    Breaking:
    • “മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചു”; വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ
    • ബഹ്‌റൈന്‍ യൂത്ത് സിറ്റി 2030; 70 ശതമാനം എഐ ഉള്‍പ്പെടുത്തി 5500 പരിശീലന അവസരങ്ങള്‍
    • പത്തു ലക്ഷം സൗദികള്‍ക്ക് എ.ഐ സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്നു
    • തുർക്കി പ്രസിഡന്‍റുമായി ചർച്ച നടത്തി ഖത്തർ അമീർ: ലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ
    • മദ്രസാ പഠനം കുറയ്ക്കാൻ സർക്കാർ നിർദേശം; വൈകുന്നേരം അധിക ക്ലാസിന് സമസ്തയുടെ ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്; പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ള്‍

    DeskBy Desk28/06/2024 India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: രാ​ജ​സ്ഥാ​നി​ല്‍ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ച സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി ബ​ന്ധു​ക്ക​ളുടെ പ​രാ​തി. സൈ​നി​ക​ന്‍ പൂ​വാ​ര്‍ സ്വ​ദേ​ശി ഡി. ​സാ​മു​വേ​ലി​ന്‍റെ(59) മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത വി​ധം ജീ​ര്‍​ണി​ച്ച അ​വ​സ്ഥ​യി​ല്‍ എ​ത്തി​യ​താ​യി ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. സാ​മു​വേ​ലി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി​യി​ല്ല.

    രാ​ജ​സ്ഥാ​നി​ലെ വാ​ള്‍​മീ​റി​ല്‍ ബി​എ​സ് എ​ഫ് ബ​റ്റാ​ലി​യ​നി​യി​ലാ​യി​രു​ന്നു സാ​മൂ​വ​ല്‍. ക​ഴി​ഞ്ഞ 18നാ​ണ് അ​വ​ധി​ക്ക് ശേ​ഷം അ​ദ്ദേ​ഹം തി​രി​ച്ചു​പോ​യ​ത്. 24ന് ​ഹൃ​ദ​യ​സ്തം​ഭ​നം​മൂ​ലം സാ​മു​വ​ല്‍ മ​രി​ച്ച​താ​യി വീ​ട്ടി​ല്‍ അ​റി​യി​പ്പെ​ത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    26ന് ​രാ​ത്രി 11 ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൃ​ത​ദേ​ഹം എ​ത്തി. എ​ന്നാ​ല്‍ പെ​ട്ടി പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ക​ണ്ടാ​ല്‍ തി​രി​ച്ച​റി​യാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

    നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വീ​ണ്ടും പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം ഡി​എ​ന്‍​എ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    “മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചു”; വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ
    12/07/2025
    ബഹ്‌റൈന്‍ യൂത്ത് സിറ്റി 2030; 70 ശതമാനം എഐ ഉള്‍പ്പെടുത്തി 5500 പരിശീലന അവസരങ്ങള്‍
    12/07/2025
    പത്തു ലക്ഷം സൗദികള്‍ക്ക് എ.ഐ സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്നു
    12/07/2025
    തുർക്കി പ്രസിഡന്‍റുമായി ചർച്ച നടത്തി ഖത്തർ അമീർ: ലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ
    12/07/2025
    മദ്രസാ പഠനം കുറയ്ക്കാൻ സർക്കാർ നിർദേശം; വൈകുന്നേരം അധിക ക്ലാസിന് സമസ്തയുടെ ആവശ്യം
    12/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version