Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    • മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    • റഷ്യയിൽ നിന്ന് ആയിരക്കണക്കിന് അത്യാധുനിക മിസൈലുകൾ വാങ്ങാൻ ഇറാൻ; 50 കോടി യൂറോയുടെ രഹസ്യ കരാർ പുറത്ത്
    • 20 ലക്ഷം കുവൈത്തി ദീനാറിന്റെ സ്വര്‍ണ കട്ടികള്‍ കവര്‍ന്ന ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
    • ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പള്ളികള്‍ നിര്‍മ്മിക്കാന്‍ ‘സര്‍ബത്ത് ജിഹാദ്’ നടത്തുന്നുവെന്ന് ബാബ രാംദേവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/04/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Baba Ramdev
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– മുസ്ലിംകള്‍ക്കെതിരെ ‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശവുമായി യോഗ ഗുരു ബാബ രാംദേവ് വീണ്ടും വിവാദത്തില്‍. സര്‍ബത്ത് വിറ്റ് രാജ്യത്ത് പള്ളികള്‍ നിര്‍മ്മിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ജിഹാദിന്റെ ഭാഗമായി വില്‍ക്കുന്ന ഉല്‍പന്നങ്ങളില്‍ നിന്ന് നിങ്ങളേയും കുടുംബത്തെയും സംരക്ഷിക്കാന്‍ പതഞ്ജലിയുടെ സര്‍ബത്ത് ജ്യൂസ് മാത്രം ഉപയോഗിക്കുക എന്ന് നിര്‍ദേശിക്കുന്ന വീഡിയോ അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.

    പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചരണത്തിനിടയിലാണ് വിവാദപരാമര്‍ശം നടത്തിയത്. പതഞ്ജലി പ്രൊഡക്ട്‌സ് എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചത്. ശീതളപാനീയങ്ങളെയും രാംദേവ് വീഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്. വേനല്‍ക്കാലം മുതലെടുത്ത് ആളുകള്‍ക്ക് വിഷം വില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഒരു പ്രത്യേക കമ്പനി ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് മദ്രസകള്‍ക്കും പള്ളികള്‍ക്കും പണം നല്‍കുന്നതിന് തുല്യമാണ്. എന്നാല്‍ പതഞ്ജലി റോസ് സര്‍ബത്ത് വില്‍പനയിലൂടെ ലഭിക്കുന്ന പണം ഗുരുകുലങ്ങള്‍ക്കും, ആചാര്യകുലത്തിനും പതഞ്ജലി യൂണിവേഴ്‌സിറ്റിക്കുമാണ് ലഭിക്കുന്നതെന്ന് രാംദേവ് അവകാശപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Baba Ramdev Hate speech Pathanjali Sarbath Jihad
    Latest News
    സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    23/02/2026
    മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    23/02/2026
    റഷ്യയിൽ നിന്ന് ആയിരക്കണക്കിന് അത്യാധുനിക മിസൈലുകൾ വാങ്ങാൻ ഇറാൻ; 50 കോടി യൂറോയുടെ രഹസ്യ കരാർ പുറത്ത്
    23/02/2026
    20 ലക്ഷം കുവൈത്തി ദീനാറിന്റെ സ്വര്‍ണ കട്ടികള്‍ കവര്‍ന്ന ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
    23/02/2026
    ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version