Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 18
    Breaking:
    • മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
    • വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കൊടിയേരി -VIDEO
    • കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസ് G90
    • ഗൾഫ് ബന്ധം ശക്തമാക്കാൻ അമേരിക്ക; ഖത്തർ പ്രധാനമന്ത്രിക്ക് അത്താഴം, ബഹ്‌റൈൻ കിരീടവകാശിയുമായി പ്രത്യേക കൂടിക്കാഴ്ച
    • കോണ്‍ഗ്രസ് വേദിയിലെത്തി മുന്‍ സിപിഎം എംഎല്‍എ അയിഷ പോറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    25000 അധ്യാപകരുടെ നിയമനം; മമതാ സർക്കാറിന് തിരിച്ചടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/04/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Mamatha Banarjee
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്‍ക്കത്ത– പശ്ചിമ ബംഗാളിലെ അധ്യാപന നിയമന വിവാദത്തില്‍ മമതാ സര്‍ക്കാറിന് തിരിച്ചടി. അധ്യാപന നിയമനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ തീര്‍ത്തും ചട്ടവിരുദ്ധമായാണ് നിയമനങ്ങള്‍ നടന്നതെന്ന് സുപ്രീം കോടതി വിലയിരുത്തി.

    ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി.വി സഞ്ജയ് കുമാറുമടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി നടപടി ശരിവെച്ചത്. മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കോടതി സര്‍ക്കാറിനോട് ഉത്തരവിട്ടു. 2016 ന് ശേഷം ഈ രീതിയില്‍ നിയമനം ലഭിച്ച ആരും ശമ്പളം തിരികെ നല്‍കേണ്ടതില്ലെന്നും അങ്ങനെയല്ലാത്തവര്‍ തിരികെ നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഭിന്ന ശേഷിക്കാര്‍ക്ക് കോടതി ഇളവ് നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2016ലാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളിലേക്ക് സംസ്ഥാന തല സെലക്ഷന്‍ റിക്രൂട്ട്‌മെന്റ് നടത്തിയത്. ഈ നിയമനങ്ങള്‍ എല്ലാം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മതിയായ തെളിവുകളില്ലാതെ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിയമനങ്ങള്‍ റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

    24640 ഒഴിവുകളിലേക്ക് നിയമവിരുദ്ധ നിയമനം നടത്തിയെന്ന ആരോപണത്തില്‍ മമതയുടെ വിശ്വസ്തരടക്കം ഉള്‍പ്പെട്ടത് പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് വലിയ ക്ഷീണമുണ്ടാക്കി. സുപ്രീം കോടതിവിധി മമതക്ക് വലിയ തിരിച്ചടിയാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mamata Banarjee Supreme court Teachers' recruitment West bangal
    Latest News
    മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
    18/07/2025
    വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കൊടിയേരി -VIDEO
    18/07/2025
    കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസ് G90
    18/07/2025
    ഗൾഫ് ബന്ധം ശക്തമാക്കാൻ അമേരിക്ക; ഖത്തർ പ്രധാനമന്ത്രിക്ക് അത്താഴം, ബഹ്‌റൈൻ കിരീടവകാശിയുമായി പ്രത്യേക കൂടിക്കാഴ്ച
    18/07/2025
    കോണ്‍ഗ്രസ് വേദിയിലെത്തി മുന്‍ സിപിഎം എംഎല്‍എ അയിഷ പോറ്റി
    18/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version