Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 11
    Breaking:
    • മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം, സത്യപ്രതിജ്ഞ 14ന്
    • സൗദി-റഷ്യ വിസ ഇളവ് കരാർ പ്രാബല്യത്തിൽ; സൗദി പൗരന്മാർക്ക് ഇനി വിസയില്ലാതെ റഷ്യ സന്ദർശിക്കാം
    • മലയാള സാഹിത്യത്തിന് അക്കാഫ് ഇവന്റ്സിന്റെ ആദരം; അഞ്ചര ലക്ഷം രൂപയുടെ അവാർഡ് പ്രഖ്യാപിച്ചു
    • യുഡിഎഫിന്റെയും ഓ.ജെ ജനീഷിന്റെയും വിജയങ്ങളിൽ ആഹ്ളാദം പ്രകടിപ്പിച്ചു
    • ഖാർഗ് ദ്വീപിന് സമീപം വീണ്ടും എണ്ണ ചോർച്ച: പാരിസ്ഥിതിക ദുരന്തഭീതിയിൽ പശ്ചിമേഷ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കോവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നീക്കി

    ഡെസ്‌ക്By ഡെസ്‌ക്02/05/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി – കൊവിഷീല്‍ഡ് വാക്‌സീന്‍ വിവാദത്തിനിടെ കോവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം. എന്നാല്‍ വാക്‌സിന്‍ വിവാദത്തെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് സൂചന. കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നും ഇന്ത്യയില്‍ അടക്കം വിതരണം ചെയ്ത കൊവിഷീല്‍ഡ് കൊവിഡ് വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ നിര്‍മ്മാണ് കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം യു കെ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതിനു ശേഷമാണ് കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോഡിയുടെ ചിത്രം പതിക്കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളിക്കളയുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Covid Vaccine certificate Narendra Modi Photo of Prime Minister Removed
    Latest News
    മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം, സത്യപ്രതിജ്ഞ 14ന്
    11/05/2026
    സൗദി-റഷ്യ വിസ ഇളവ് കരാർ പ്രാബല്യത്തിൽ; സൗദി പൗരന്മാർക്ക് ഇനി വിസയില്ലാതെ റഷ്യ സന്ദർശിക്കാം
    11/05/2026
    മലയാള സാഹിത്യത്തിന് അക്കാഫ് ഇവന്റ്സിന്റെ ആദരം; അഞ്ചര ലക്ഷം രൂപയുടെ അവാർഡ് പ്രഖ്യാപിച്ചു
    11/05/2026
    യുഡിഎഫിന്റെയും ഓ.ജെ ജനീഷിന്റെയും വിജയങ്ങളിൽ ആഹ്ളാദം പ്രകടിപ്പിച്ചു
    11/05/2026
    ഖാർഗ് ദ്വീപിന് സമീപം വീണ്ടും എണ്ണ ചോർച്ച: പാരിസ്ഥിതിക ദുരന്തഭീതിയിൽ പശ്ചിമേഷ്യ
    11/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version