Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍
    • ഖാര്‍ഗ് ദ്വീപില്‍ മൈനുകളും ബൂബി ട്രാപ്പുകളും ഉപയോഗിച്ച് പ്രതിരോധം ശക്തിപ്പെടുത്തി ഇറാന്‍
    • കുവൈത്തില്‍ രാഷ്ട്ര നേതാക്കളെ വധിക്കാനുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി
    • അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍
    • ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ബഹ്‌റൈന്‍ രാജാവ് സന്ദര്‍ശിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കും​ഭ​മേ​ള​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/01/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂ​ഡ​ൽ​ഹി: പ്ര​യാ​ഗ് രാ​ജി​ൽ മ​ഹാ​കും​ഭ​മേ​ള​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. അ​മൃ​ത് സ്നാ​ന​ത്തി​നി​ടെ ബാ​രി​ക്കേ​ഡ് ത​ക​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

    തി​ര​ക്കി​നെ തു​ട​ർ​ന്ന് തു​ട​ർ സ്നാ​നം നി​ർ​ത്തി​വ​ച്ചു. അ​പ​ക​ട​ത്തി​ൽ മ​ര​ണം സം​ബ​ന്ധി​ച്ച വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ല്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​തി​നി​ടെ, കും​ഭ​മേ​ള​യി​ലെ സാ​ഹ​ച​ര്യം പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും, ചി​കി​ത്സ​യും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി. കും​ഭ​മേ​ള​യി​ലെ വി​ശേ​ഷ ദി​ന​ത്തി​ൽ ഒ​രു കോ​ടി പേ​രെ​ങ്കി​ലും എ​ത്തി​യ​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍
    26/03/2026
    ഖാര്‍ഗ് ദ്വീപില്‍ മൈനുകളും ബൂബി ട്രാപ്പുകളും ഉപയോഗിച്ച് പ്രതിരോധം ശക്തിപ്പെടുത്തി ഇറാന്‍
    26/03/2026
    കുവൈത്തില്‍ രാഷ്ട്ര നേതാക്കളെ വധിക്കാനുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി
    26/03/2026
    അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍
    25/03/2026
    ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ബഹ്‌റൈന്‍ രാജാവ് സന്ദര്‍ശിച്ചു
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version