കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ ’വോട്ട് ചോരി’ (വോട്ട് കൊള്ള) ക്യാമ്പയിൻ രാജ്യം ഒട്ടാകെ ചർച്ച ചെയ്യപ്പെടുമ്പോൾ തൃശൂരിലെ വോട്ടർപട്ടികയിലും കൂടുതൽ ക്രമകേടുകൾ ഉണ്ടെന്ന് റിപ്പോർട്ട്.
പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ‘വോട്ട് ചോരി’ മാർച്ച് നടത്തവേ, ലോക്സഭയിൽ രണ്ട് പ്രധാന ബില്ലുകൾ പാസാക്കി. പുതിയ ആദായനികുതി ബില്ലും കായിക ഭരണ ബില്ലുമാണ് പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സഭ അംഗീകരിച്ചത്