എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് സംഘ്പരിവാറും ജമാഅത്തെ ഇസ്ലാമിയുമാണെന്നാണ് എം സ്വരാജിന്റെ ആരോപണം.
ജമാഅത്തെ ഇസ്ലാമി എന്ന് മുതലാണ് സിപിഎമ്മിന് വർഗീയ സംഘടന ആയതെന്നും, ആർഎസ്എസ് സിപിഎമ്മിന് വർഗീയ സംഘടനെയല്ലെ എന്നും എം.കെ മുനീർ ചോദിച്ചു.