ബിഹാറിനെ ബീഡിയോട് ഉപമിച്ച് കോൺഗ്രസ് കേരള ഘടകം നടത്തിയ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതിനെ തുടർന്ന് വി.ടി. ബൽറാം കെപിസിസി ഡിജിറ്റൽ മീഡിയാ വിഭാഗത്തിന്റെ ചുമതല രാജിവെച്ചു
മുസ്ലിമുകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് ബിജെപി ഒരു സ്ഥാനവും നൽകുന്നില്ല എന്ന് തുറന്നുപറഞ്ഞ് പാർട്ടി അംഗമായ അലിഷ അബ്ദുല്ല.



