മൂന്ന് പതിറ്റാണ്ടിലധികം നീണ്ട നിയമനടപടികൾക്കും വിവാദങ്ങൾക്കും ഒടുവിൽ തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം സർക്കാറിനെതിരായ വിധിയെഴുത്തെന്ന് കെ. മുരളീധരൻ.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻ വിജയം സംസ്ഥാന സർക്കാറിനെതിരെയുള്ള വിധിയെഴുത്താണെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നും കോൺഗ്രസ് പാർട്ടിയുടെ നേതാവും മുൻ എംപിയുമായ കെ. മുരളീധരൻ.




