Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 18
    Breaking:
    • റമദാൻ മാസത്തിൽ സമയക്രമം പുതുക്കി; ദുബൈ മെട്രോ ഇനി പുലർച്ചെ വരെ
    • ഓഫറുകളുമായി റമദാനിനെ വരവേറ്റ് അല്‍വഫ ഹൈപര്‍മാര്‍ക്കറ്റ്
    • ബഹ്‌റൈന്‍ കിരീടാവകാശി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
    • ജലീൽ മേൽമുറിക്ക് യാത്രയയപ്പ് നൽകി
    • കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 28,000 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    നരേന്ദ്ര മോഡിയുടെ അടുത്ത ലക്ഷ്യം പിണറായിയും മമതയും, അമിത്ഷായെ മോഡി പിന്‍ഗാമിയാക്കുമെന്ന് കെജ്രിവാള്‍

    ഡെസ്‌ക്By ഡെസ്‌ക്24/05/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി – നരേന്ദ്ര മോഡിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. താന്‍ രാജി വച്ചാല്‍ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകര്‍ക്കാനാണ് സ്വാതി മാലിവാള്‍ വിവാദം ശക്തമാക്കുന്നത്. നരേന്ദ്ര മോഡി അടുത്ത വര്‍ഷം വിരമിക്കും. അമിത് ഷായെ പിന്‍ഗാമിയാക്കാനാണ് മോഡിയുടെ താത്പര്യം. എന്നാല്‍ ബി ജെ പിയില്‍ ഇതില്‍ വലിയ എതിര്‍പ്പുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം, തന്നെ തൂക്കി കൊന്നാലും ആം ആദ്മി പാര്‍ട്ടി അവസാനിക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ജയിലിലേക്ക് മടങ്ങി പോകാന്‍ തനിക്ക് ഭയമോ ആശങ്കയോ ഇല്ല. ജൂണ്‍ ഒന്നിന് ജാമ്യം അവസാനിക്കാനിരിക്കെയാണ് കെജ്രിവാളിന്റെ പ്രതികരണം.
    ജയിലില്‍ കഴിഞ്ഞപ്പോള്‍ തന്റെ സെല്ലില്‍ നാല് പാടും സിസിടിവി ക്യാമറകള്‍ വഴി ജയില്‍ അധികൃതരും പ്രധാനമന്ത്രിയുടെ ഓഫീസും തന്നെ നിരീക്ഷിക്കുകയായിരുന്നെന്നും കെജ്രിവാള്‍ ആരോപിച്ചു. നേരത്തെ സ്വാതി മാലിവാളിന്റെ പരാതിയില്‍ തന്റെ വയോധികരായ മാതാപിതാക്കളെ ദല്‍ഹി പോലീസ് ചോദ്യം ചെയ്യുമെന്ന് കെജ്രിവാള്‍ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചതോടെപൊലീസ് ഈ ശ്രമം ഉപേക്ഷിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mamtha Narendra Modi Next target Pinarayi
    Latest News
    റമദാൻ മാസത്തിൽ സമയക്രമം പുതുക്കി; ദുബൈ മെട്രോ ഇനി പുലർച്ചെ വരെ
    18/02/2026
    ഓഫറുകളുമായി റമദാനിനെ വരവേറ്റ് അല്‍വഫ ഹൈപര്‍മാര്‍ക്കറ്റ്
    18/02/2026
    ബഹ്‌റൈന്‍ കിരീടാവകാശി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
    18/02/2026
    ജലീൽ മേൽമുറിക്ക് യാത്രയയപ്പ് നൽകി
    18/02/2026
    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 28,000 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചു
    18/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version