ഇന്ന് അഹമ്മദാബാദിലുണ്ടായ വിമാനാപകടം ഇന്ത്യയിൽ ഇക്കാലം വരെ ഉണ്ടായതിൽ ഏറ്റവും വലിയ ദുരന്തം.
. 242 പേരുമായി പറന്ന എയർ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് തകർന്നുവീണ അഹമ്മദാബാദിലെ ബി.ജെ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കണ്ട നടുക്കുന്ന കാഴ്ചകളിൽ ഒന്ന്