ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി അമേരിക്കയുടെ വിദേശകാര്യ വകുപ്പ്. അക്രമങ്ങളും ഭീകരവാദവും വര്‍ധിച്ചിരിക്കുകയാണെന്നും ചില പ്രദേശങ്ങളില്‍ അപകട സാധ്യത ഏറെയാണെന്നും അതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് സ്ത്രീകള്‍ ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് ഈ ജാഗ്രതാ നിര്‍ദേശം പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.
കോഴിക്കോട്- നിലമ്പൂര്‍ ഉപതരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എം.സ്വരാജിനു വേണ്ടി രംഗത്തിറങ്ങിയ സാംസ്‌കാരിക നായകരെ വിമര്‍ശിച്ച് വ്യത്യസ്ത മേഖലകളിലുള്ളവര്‍…