10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കും 15 പിന്നിട്ട പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം നൽകേണ്ടതില്ലെന്നാണ് തീരുമാനം. നഗരത്തിലെ 350 പെട്രോൾ പമ്പുകളിൽ ഓരോ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ വീതം നിലയുറപ്പിച്ച് ഇക്കാര്യം ഉറപ്പുവരുത്തും.
കനത്ത മഴയെ തുടർന്ന് 130 ഓളം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും 259 റോഡുകൾ അടക്കുകയും ചെയ്തു.