ജമ്മുകശ്മീരില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്- ഇന്ത്യ സംഘര്‍ഷം രൂക്ഷ്മായ സാഹചര്യത്തില്‍ അയല്‍ രാജ്യവുമായുള്ള യുദ്ധത്തെ അനുകൂലിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി