2028-ലെ തുടര്‍ഭരണവും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തലും ലക്ഷ്യമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍

Read More

ആറ് ദിവസം മുമ്പ്, ദോഹയിലേക്ക് ഉള്ള ഖത്തർ എയർവേയ്സിൽ യാത്ര ചെയ്തത് 11 യാത്രക്കാർ മാത്രമായിരുന്നു. ഖത്തറിലെ യുഎസ് എയർ ബേസ് ഇറാൻ ആക്രമിച്ച കാരണത്താൽ മേഖലയിലെ വ്യോമപാത അടച്ച കാരണത്താൽ 10 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.

Read More