അഞ്ചുവർഷങ്ങൾക്കു ശേഷം ഇന്ത്യ വീണ്ടും ചൈനീസ് വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഒരുങ്ങുന്നു. ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി
ലോകത്ത് ഒരു രാജ്യവും അംഗീകരിക്കാത്ത ‘വെസ്റ്റാര്‍ക്ടിക്ക’ എന്ന കുഞ്ഞു രാജ്യത്തിന്റെ പേര് ഉപയോഗിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എട്ട് വര്‍ഷമായി വ്യാജ എംബസി നടത്തിയ ‘അംബാസഡറെ’ യുപി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്.) പിടികൂടി.