പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ തെക്കന്‍ കാശ്മീരില്‍ തന്നെ ഒളിച്ചിരിക്കുന്നതിന്റെ ശക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ
പഹല്‍ഗാമില്‍ തീവ്രവാദികള്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിച്ചിരുക്കകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ശേഷിയുടെ നിലവിലെ താരതമ്യം ഇങ്ങനെയാണ്.