കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുതകൾ അറിയാതെ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതിയെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു.




