പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്താനില്‍ നിന്ന് നേരിട്ടോ, ഇടനിലക്കാര്‍ വഴിയോ ഉള്ള ഇറക്കുമതി റദ്ദാക്കിയതായി വാണിജ്യ മന്ത്രാലയംഅറിയിച്ചു
പാകിസ്താനെതിരെ ഇന്ത്യ സൈനിക നടപടി സ്വീകരിച്ചാല്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ചൈനയുടെ സഹായത്തോടെ കൈയടക്കുമെന്ന് മുന്‍ ബംഗ്ലാദേശ് സൈനിക ജനറല്‍ എ.എല്‍.എം. ഫസ്ലുര് റഹ്മാന് അഭിപ്രായപ്പെട്ടു