1984-ലെ സിഖ് വിരുദ്ധ കലാപങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റുകൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ റാഫിൾ നറുക്കെടുപ്പിൽ പ്രവാസി മലയാളിയായ താജുദ്ദീൻ അലിയാർ കുഞ്ഞിന് ഗ്രാൻഡ് പ്രൈസ്. സമ്മാനത്തുകയായി രണ്ടര കോടി ദിർഹം (ഏകദേശം 57.5 കോടി ഇന്ത്യൻ രൂപ) തിരുവനന്തപുരം സ്വദേശിക്ക് ലഭിക്കും.