ഏപ്രില്‍ 24ന് നടന്ന സര്‍വകക്ഷിയോഗത്തിലാണ് സുരക്ഷാ വീഴ്ച പറ്റിയതായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റുപറഞ്ഞത്
രാജ്യ തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ഇന്ദ്രപ്രസ്ഥ അപ്പോളോയില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥ നേരിടുന്ന രോഗികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച സൗജന്യ ബെഡ് ക്വാട്ട ഉപയോഗത്തില്‍ വലിയ അഴിമതി