അവളുടെ സഹോദരൻ പിന്നീട് ആശുപത്രിയിലും മരിച്ചു. കുട്ടികളുടെ മരണവാർത്ത ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമായിരുന്നുവെന്ന് ചക്ത്രു ഗ്രാമത്തിലെ കുടുംബ സുഹൃത്തും മുൻ അയൽക്കാരനുമായ ഫിയാസ് ദിവാൻ (30) പറഞ്ഞു.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍, നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ വെടിവയ്പ്പും ഷെല്ലാക്രമണവും ഭീതിയുടെ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.…