കശ്മീരിലെ ഉൾഗ്രാമത്തിൽ നിന്ന് സാമൂഹ്യ പ്രവർത്തകനിലേക്കുള്ള ആരിഫ് നഖ്ഷബന്ദിയുടെ യാത്ര അത്ര പെട്ടെന്ന് സംഭവിച്ചതായിരുന്നില്ല
പരമ്പരയിൽ തുടക്കം മുതൽ തന്നെ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചത് സിറാജ് ആയിരുന്നു. അവസാന ദിനത്തിലും താരം കളിയുടെ മുഖം മാറ്റിയ നായകനായി മാറി.



