തെലങ്കാനയിൽ 13 വയസ്സുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ 40 വയസ്സുള്ള പുരുഷനുമായി വിവാഹം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള റെംഗാ റെഡ്ഡി ജില്ലയിലാണ് സംഭവം
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.



