ബ്രസീലിൽ വെച്ചു നടക്കുന്ന ഡബ്ല്യു.ടി.ടി സ്റ്റാർ കണ്ടൻഡർ ടേബിൽ ടെന്നീസ് ടൂർണമെന്റിലാണ് ഇന്ത്യൻ താരം മണിക ബത്ര ദക്ഷിണ കൊറിയയുടെ കിം നാ-യെങ്ങിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്.
വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ ജനതാദള്‍ (എസ്) എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസില്‍ 34-കാരനായ രേവണ്ണ കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന ഭട്ട് ഇന്നലെ വിധിച്ചിരുന്നു.



