ചെന്നൈ- കടയിൽ നിന്ന് വാങ്ങിച്ച ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരന് നേരെ മർദനം. തിരൂരങ്ങാടി സ്വദേശികളായ…
ഇന്ത്യൻ എ.ഐ സ്റ്റാർട്ടപ്പായ ‘സർവ്വം’ പുതിയ എഐ മോഡൽ പുറത്തിറക്കി. പുതിയ ഫ്ളാഗ്ഷിപ്പ് ലാർജ് ലാംഗ്വേജ് മോഡലായ (എൽ.എൽ.എം) എ.ഐ ക്ക് ‘സർവ്വം-എം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകൾ തിരിച്ചറിയാനുള്ള കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ട് എത്തിയ സർവം-എം; 2400 കോടി പാരാമീറ്റർ ഓപ്പൺ വെയ്റ്റ്‌സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണ്.