ചൂതാട്ടത്തെക്കുറിച്ചുള്ള ആശങ്കയും രാജ്യത്തെ യുവാക്കള്‍ നേരിടുന്ന അപകട സാധ്യതയും ചൂണ്ടിക്കാട്ടി നിരോധിക്കണമെന്ന് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി സുപ്രീംകോടതി
കൊച്ചിയിലെ വെള്ളകെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മഴയ്ക്ക് മുമ്പ് കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു. മഴ പെയ്ത് തുടങ്ങിയ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനിൽ വെള്ളകെട്ട് മൂലം ഗതാഗത തടസ്സം രൂപാന്തരപ്പെട്ടിരുന്നു.