പാക് ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ബഹുമതിയായി കാണുന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്ന് മാറി നിൽക്കില്ലെന്നും തരൂർ വ്യക്തമാക്കി.

Read More

യണൽ മെസിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്തകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെസി വരില്ലെന്ന് ഇപ്പോൾ പറയാനാവില്ല. അർജന്റീന ടീം വരില്ലെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. സ്‌പോൺസർമാർ പറ്റില്ലെന്നും പറഞ്ഞിട്ടില്ല. അതിനാൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ.

Read More