Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു
    • കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഇസ്രായില്‍ ശ്രമിക്കുന്നതായി തുര്‍ക്കി വിദേശ മന്ത്രി
    • ഇറാനിൽ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി; കായിക താരങ്ങളും സിനിമാക്കാരും പട്ടികയിൽ
    • ഗാസയിലേതിന് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം
    • ഇറാന്റെ ബ്ലാക്ക്മെയിലിംഗ് നടക്കില്ലെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പ്രവാസികൾക്ക് ഇന്ത്യയെ അടുത്തറിയാം,​ പുതിയ ട്രെയിൻ ഇന്ന് യാത്ര തുടങ്ങും; കൊച്ചിയിലേക്കും സർവീസ് നടത്തും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/01/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: 45നും 65നും ഇടയിൽ പ്രായമുളള ഇന്ത്യൻ പ്രവാസികൾക്കായി പുതിയ ടൂറിസ്​റ്റ് ട്രെയിൻ സർവീസ് ഒരുക്കി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്​റ്റേഷനിൽ പ്രവാസി ഭാരതീയ എക്സ്പ്രസിന് ഓൺലൈനായി ഫ്ളാഗ് ഒഫ് ചെയ്യും. 1915ൽ ജനുവരി ഒമ്പതിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ വന്നതിന്റെ ബഹുമാനാർത്ഥമാണ് ഇന്ന് ട്രെയിൻ സർവീസ് ആരംഭിക്കാൻ പോകുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്നാഴ്ചകൾ കൊണ്ട് പുതിയ ട്രെയിൻ ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയും മതപരമായ സ്ഥലങ്ങളിലൂടെയും സർവീസ് നടത്തും. അയോദ്ധ്യ, പാ​റ്റ്ന, ഗയ, വാരണാസി, മഹാബലിപുരം, രാമേശ്വരം, മഥുര, കൊച്ചി, ഗോവ, എക്ത നഗർ, അജ്മിർ, പുഷ്‌കർ, ആഗ്ര എന്നിവിടങ്ങളും ഉൾപ്പെടുന്നു. പ്രവാസി ഭാരതീയ എക്സ്പ്രസിൽ ഒരേസമയത്ത് 156 യാത്രക്കാർക്ക് സഞ്ചരിക്കാം. വിദേശകാര്യ മന്ത്രാലയവും ഐആർസിടിസിയും സഹകരിച്ച് പ്രവാസി തീർത്ഥ ദർശൻ യോജനയ്ക്ക് കീഴിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇന്ത്യൻ പ്രവാസികൾക്ക് അവരുടെ സംസ്‌കാരവുമായി കൂടുതൽ ബന്ധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.

    അതേസമയം, ഭുവനേശ്വറിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കൺവെൻഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഒഡീഷ സർക്കാരുമായി സഹകരിച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി എട്ട് മുതൽ പത്ത് വരെയാണ് കൺവെൻഷൻ. വികസിത ഇന്ത്യയ്ക്ക് പ്രവാസികളുടെ സംഭാവന എന്നാണ് കൺവെൻഷന്റെ പ്രമേയം. 50ൽ അധികം രാജ്യങ്ങളിൽ നിന്നുളള പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു
    18/04/2026
    കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഇസ്രായില്‍ ശ്രമിക്കുന്നതായി തുര്‍ക്കി വിദേശ മന്ത്രി
    18/04/2026
    ഇറാനിൽ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി; കായിക താരങ്ങളും സിനിമാക്കാരും പട്ടികയിൽ
    18/04/2026
    ഗാസയിലേതിന് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം
    18/04/2026
    ഇറാന്റെ ബ്ലാക്ക്മെയിലിംഗ് നടക്കില്ലെന്ന് ട്രംപ്
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.