Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ്റെ വെടിവെപ്പ്
    • തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് യു.എ.ഇ
    • ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു,അമേരിക്ക കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    • ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ​‌
    • വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കുർളയിൽ ബ​സ​പ​ക​ടം; ആറ് മ​ര​ണ​ം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/12/2024 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മും​ബൈ: കു​ർ​ള​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. അന്പതോളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 

    സ​ർ​ക്കാ​ർ ബ​സ് ആ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ സി​യോ​ൺ, കു​ർ​ള ഭാ​ഭ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ർ​ള സ്റ്റേ​ഷ​നി​ൽ നി​ന്ന് അ​ന്ധേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ​ർ​ക്കാ​ർ ബ​സ് വ്യാ​ഴാ​ഴ്ച രാ​ത്രി 9.50ഓ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബ​സ് ചി​ല കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പി​ന്നീ​ട് അ​ത് ഒ​രു പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഗേ​റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്താ​ണ് നി​ന്ന​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ്റെ വെടിവെപ്പ്
    18/04/2026
    തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് യു.എ.ഇ
    18/04/2026
    ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു,അമേരിക്ക കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    18/04/2026
    ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ​‌
    18/04/2026
    വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.