Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി
    • രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    • ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
    • ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    • വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം: കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാ​ലി​ൻ

    DeskBy Desk24/05/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെ​ന്നൈ: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് സ്റ്റാ​ലി​ൻ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത് ന​ൽ​കി.

    ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നു​ള്ള ക​ത്തും പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ത​മി​ഴ്നാ​ട് ന​ൽ​കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന് എ​തി​രാ​ണ് ഈ ​നീ​ക്കം. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ കോ‌​ട​തി​യല​ക്ഷ്യ ഹ​ർ​ജി​യു​മാ​യി ത​മി​ഴ്നാ​ട് നീ​ങ്ങും.

    പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ദ​ഗ്ധ സ​മി​തി ന​ട​ത്താ​നി​രി​ക്കു​ന്ന യോ​ഗ​ത്തി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി എ​ടു​ത്ത​തോ​ടെ​യാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ നീ​ക്കം. Bill

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി
    05/07/2025
    രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    05/07/2025
    ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
    05/07/2025
    ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    05/07/2025
    വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.