Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • ഈജിപ്തില്‍ മുന്‍ ആണവ ശാസ്ത്രജ്ഞ അന്തിയുറങ്ങുന്നത് തെരുവില്‍
    • സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    • റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ലോറന്‍സ് ബിഷ്ണോയിക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ മുംബൈയില്‍ നിന്ന് ക്ഷണം; ഭഗത് സിങിനെപ്പോലെയെന്ന് പരാമര്‍ശം

    ലേഖികBy ലേഖിക22/10/2024 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ: അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ച് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഉത്തര്‍ ഭാരതീയ വികാസ് സേന. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഔദ്യോഗികമായി കത്തയച്ചിരിക്കുകയാണ് പാര്‍ട്ടി അധ്യക്ഷന്‍.

    ഭഗത് സിങിനോടുപമിച്ച് കൊണ്ടാണ് പാര്‍ട്ടി അധ്യക്ഷന്‍ സുനില്‍ ശുക്ല ജയിലില്‍ കഴിയുന്ന ബിഷ്ണോയിക്ക് ഔദ്യോഗികമായി കത്തെഴുതിയത്. കത്തില്‍ ബിഷ്ണോയിയെ പ്രശംസിക്കുകയും വിപ്ലവകാരി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബിഷ്ണോയി രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ കാര്യമായി മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നുള്ള തന്റെ വിശ്വാസവും സുനില്‍ ശുക്ല കത്തില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും കത്തിലൂടെ അദ്ദേഹം ഉറപ്പു നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ”നിങ്ങള്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഞങ്ങള്‍ നിര്‍ദേശിക്കുന്നു. ഉത്തര്‍ ഭാരതീയ വികാസ് സേനയുടെ പ്രവര്‍ത്തകരും ഭാരവാഹികളും നിങ്ങളുടെ പ്രചാരണത്തിന് പിന്തുണ നല്‍കാന്‍ തയ്യാറാണ്. നിങ്ങളുടെ പ്രതികരണത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്”, ശുക്ല കത്തില്‍ കുറിച്ചു.

    പഞ്ചാബില്‍ ജനിച്ച ഉത്തരേന്ത്യക്കാരനായ നിങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും കത്തില്‍ പറയുന്നു. മാഹാരാഷ്ട്രയില്‍ ഉത്തരേന്ത്യക്കാരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന പാര്‍ട്ടിയാണ് ഭാരതീയ വികാസ് സേന.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lawrence Bishnoi
    Latest News
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026
    ഈജിപ്തില്‍ മുന്‍ ആണവ ശാസ്ത്രജ്ഞ അന്തിയുറങ്ങുന്നത് തെരുവില്‍
    21/02/2026
    സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    21/02/2026
    റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version